ബാലുശ്ശേരി: കിനാലൂർ ചാത്തൻവീട്ടിൽ താമസിക്കുന്ന കാന്തലാട് മലയിൽ ചന്ദ്രന്റെ മകൻ പ്രജീഷ് (41) നിര്യാതനായി. മാതാവ്: സുമതി. ഭാര്യ: അഞ്ജു. മക്കൾ: ആദിദേവ്, അലൻദേവ്, വിഷ്ണുവർധൻ.