ആമിനതേക്കുംതോട്ടം: പരേതനായ മലയിൽ കെ.പി. അഹമ്മദ് കുട്ടിയുടെ ഭാര്യ മലയിൽ ആമിന (70) നിര്യാതയായി. മക്കൾ: അഷ്റഫ്, ബുഷ്റ, സഫീറ, ഷെറീജ്. മരുമക്കൾ: സി.കെ. ഷരീഫ് കോരങ്ങാട്, അബൂബക്കർ കന്നൂട്ടിപ്പാറ, സൗദ വാവാട്. സംസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് തെക്കും തോട്ടം ജുമാമസ്ജിദിൽ.