ഉള്ള്യേരി: കോൺഗ്രസ് പ്രവർത്തകൻ കണയങ്കോട് വടക്കേ കുട്ടോത്ത് ഷൈജു (42) നിര്യാതനായി. ഭാര്യ: രൂപശ്രീ. മക്കൾ: ഹരിനാദ്, നീലാഞ്ജന. സഹോദരങ്ങൾ: ഷാജു (അസി. പ്രഫസർ, മലബാർ ക്രിസ്ത്യൻ കോളജ്), ഷജില. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.