വടകര: പതിയാരക്കര വടക്കെ മന്ദമ്പത്ത് മറിയം (65) നിര്യാതയായി. ഭർത്താവ്: പരേതനായ ഹുസ്സയിനാർ. മക്കൾ: ജസീന, സുനീർ, ഫസീല. മരുമക്കൾ: മൊയ്തു (മാക്കൂൽപീടിക), റുഖിയ (തോടന്നൂർ), നവാസ് (മേപ്പയൂർ). സഹോദരങ്ങൾ: പാത്തു, ആമിന, ഇബ്രാഹിം, മൊയ്തീൻ, പരേതയായ കദീശ.