പേരാമ്പ്ര: കുളത്തുവയൽ ഇടവകാംഗം കുറുമ്പുറത്ത് ജോസഫ് (86) നിര്യാതനായി. ഭാര്യ: പരേതയായ സിസിലി. വള്ളോംകോട്ട് കുടുംബം. മക്കൾ: വിജു, ബിനു, ലിൻസി, സിജോ, സിജു. മരുമക്കൾ: ബിജു, ശാന്തി, ദീപ, സിജി, പവിത്ര. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് കുളത്തുവയൽ തീർഥാടന കേന്ദ്രം പള്ളി സെമിത്തേരിയിൽ.