പൂനൂർ: വടക്കെ നെരോത്ത് ഇരുമ്പോട്ടുപൊയിൽ മറിയം (75) നിര്യാതയായി. ഭർത്താവ്: പരേതനായ ആലി ഹാജി. മക്കൾ: ഹാരിസ്, റഹീം (കേരള പൊലീസ്), സാജിദ് (കുവൈത്ത്), മുജീബ്, ഷൗക്കത്തലി (കുവൈത്ത്), റംല, അസ്മ, സക്കീന, സുൽഫത്ത്, സുഹ്റ, സൽമ. മരുമക്കൾ: അബ്ദുൽ മജീദ് (കോളിക്കൽ), മജീദ് (മടത്തും പൊയിൽ), മൊയ്തീൻ (ചളിക്കോട് ), നാസർ (കുന്നത്ത്), സക്കീർ (ഈങ്ങാപുഴ), സലീം (ആവിലോറ), സാജിദ, ഹൈറുന്നിസ (ഉണ്ണികുളം പഞ്ചായത്ത് 16 ാം വാർഡ് മെംബർ), ജംശീന, സഫീറ, സബീന.