വടകര: നടക്കുതാഴെ എടയത്തുകണ്ടി മീത്തൽ കുറുമ്പയിൽ ദിനേശൻ (57) നിര്യാതനായി. പിതാവ്: കുമാരൻ. മാതാവ്: ദേവു. ഭാര്യ: ബിന്ദു. മക്കൾ: ബിൻസി, ദിൽന. മരുമക്കൾ: നിഖിൽ, ലികീഷ്. സഹോദരൻ: സുരേഷ്.