മണ്ണൂർവളവ്: മുക്കത്തുകടവിനുസമീപം തിരുത്തിയിൽ വലിയ കോഴിക്കാട്ടിൽ ഭാസ്കരൻ (74) നിര്യാതനായി. വിമുക്തഭടനാണ്. പരേതരായ അയ്യപ്പുട്ടിയുടെയും മാധവിയുടെയും മകനാണ്.
ഭാര്യ: രഹിത. മക്കൾ: ചിഞ്ചു, ചഞ്ചൽ (അജ്മാൻ, ദുബൈ).
മരുമക്കൾ: സുരേഷ് (രാമനാട്ടുകര), രമ്യ. സഹോദരങ്ങൾ: രാജൻ (റിട്ട. സബ് ഇൻസ്പെക്ടർ), ശ്രീധരൻ, രവീന്ദ്രൻ (അജ്മാൻ, ദുബൈ), ഭാനുമതി, ഉഷ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് വീട്ടുവളപ്പിൽ.