കാക്കൂർ: പി.സി പാലം വള്ളിയാട്ട് പൊയിൽ പുറായിൽ എ. ചന്ദ്രൻ (67-റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ചസ്മിത, പരേതനായ അനൂപ്. മരുമകൻ: ആർ.കെ. ലതീഷ് (ഗ്രേസ് അലൂമിനിയം ഫാബ്രിക്കേഷൻ കാക്കൂർ).