കാക്കൂർ: തലപ്പൊയിൽ കദീജ (72) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞഹമ്മദ്. മക്കൾ: സൗദാബീവി, സബീല, ഷറീജ്. മരുമക്കൾ: അബ്ദുറഹ്മാൻ പള്ളിപ്പൊയിൽ, ഹമീദ് പള്ളിപ്പൊയിൽ, യാസിഫ കാരക്കുന്നത്ത്. സഹോദരങ്ങൾ: സൈനബ, അബ്ദുൽ സലാം, പരേതരായ മറിയം, മൊഹിയുദ്ദീൻ.