തിരുവള്ളൂർ: അയ്യന വയൽ ചിറമുക്ക് ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ വെങ്ങളത്തുകണ്ടി പൊക്കൻ (76) നിര്യാതനായി. ഭാര്യ: സരസ. മക്കൾ: അഖിലേഷ്, ഷൈനി. മരുമക്കൾ: അഭിന, രാമചന്ദ്രൻ (പതിയാരക്കര).