എളേറ്റിൽ: എളേറ്റിൽ കുണ്ടുങ്ങരപ്പാറ നാരായണ കുന്നുമ്മൽ മുഹമ്മദ് (63) നിര്യാതനായി. പിതാവ്: പരേതനായ അബ്ദുറഹിമാൻ. മാതാവ്: പരേതയായ ഖദീജ. ഭാര്യ: സൈനബ. മക്കൾ: ഷാഹിന, ഷാഹിദ്, ഷാഹിർ (ബാപ്പു). മരുമക്കൾ: ഷമീർ, ഉമ്മു കുൽസു, മുഹ്സിന. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കുണ്ടുങ്ങരപ്പാറ ജുമാമസ്ജിദിലും 10.15ന് എളേറ്റിൽ ടൗൺ ജുമാ മസ്ജിദിലും 10.30ന് കണ്ണിറ്റമാക്കിൽ ജുമാമസ്ജിദിലും.