മാനന്തവാടി: ഒണ്ടയങ്ങടി മൊട്ട കൊച്ചുപറമ്പിൽ ജോർജ് (പാപ്പുട്ടി-72) നിര്യാതനായി. ഭാര്യ: മേരി. സഹോദരങ്ങൾ: ജോസ്, പരേതരായ മേരി, ഐസക്ക്.