നാദാപുരം: ചെക്യാട് തയ്യുള്ളതിൽ താമസിക്കും പുത്തലത്ത് അശോകൻ (56) നിര്യാതനായി. ഭാര്യ: റീന. മക്കൾ: ഹരിനന്ദ, ആൽവിൻ. സഹോദങ്ങൾ: ജാനു, നാണു, ബാലൻ, വാസു, പരേതനായ ശ്രീധരൻ, രാജൻ പുത്തലത്ത്.