തിരുവമ്പാടി: അത്തിപ്പാറ ചിറ്റാനിപ്പാറ അശോകൻ (60) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: അഹല്യ (അധ്യാപിക ഗവ. യു.പി സ്കൂൾ കരുവാരകുണ്ട്), അർജുൻ (സ്റ്റാഫ് എസ്.എൻ കോളജ് തൃശൂർ). മരുമകൻ: സുനീഷ് (കരുവാരകുണ്ട്).