മാത്തിൽ: എരമം ഒറുണ്ടിലെ സി.എം. കർത്യായനിയമ്മ (88) നിര്യാതയായി. മക്കൾ: രമണി, ശോഭന, ജനാർദനൻ (ഫാബ്രിക്കേഷൻ), അജിത്ത് (മരം കച്ചവടം), പ്രീത (ദിനേശ് ഭവൻ കണ്ടോത്ത്). മരുമക്കൾ: കെ.വി. ജനാർദനൻ (ആലപ്പടമ്പ), ഇ. ശാലിനി (കോറോം), കെ. ബാലാമണി, ടി.പി. രാമകൃഷ്ണൻ.