നടുവണ്ണൂർ: തിരുവോട് എടത്തിൽ വടക്കയിൽ സജീവൻ (53) നിര്യാതനായി. ഭാര്യ: റീന. മക്കൾ: വാകയാട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ നിവേദ്, നിരഞ്ജന. പിതാവ്: പരേതനായ ഗോവിന്ദൻ നായർ. മാതാവ്: ദേവി അമ്മ. സഹോദരങ്ങൾ: ശിവദാസൻ, അജയൻ, രാജീവൻ, ഷാജി.