തിരുവണ്ണൂർ: കോഴിപ്പുറത്ത് ഗോവിന്ദൻകുട്ടി മേനോൻ (84) ചെന്നൈയിൽ നിര്യാതനായി. ബി.എസ്.എൻ.എലിൽ ഡെപ്യൂട്ടി ജനറൽ മാനേജരായിരുന്നു. ഭാര്യ: ചന്ദ്രിക. മക്കൾ: ഗോപിനാഥ്, കൃഷ്ണകുമാർ, പരേതയായ നാരായണി.