അരിക്കുളം: ചിരുവോത്ത് രാഘവൻ നായരുടെ ഭാര്യ ജാനു അമ്മ (69) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, ജയ പ്രകാശ് (ഇരുവരും റിട്ട. ആർമി), പ്രശാന്ത് (തൃശൂർ). പിതാവ്: പരേതനായ ഗോപാലൻ നായർ. മാതാവ്: മാതുക്കുട്ടിയമ്മ. മരുമക്കൾ: ജോബിന, ബഗിത, ശ്രീശുഭ. സഹോദരങ്ങൾ: ദേവിയമ്മ, ശാരദ, ഗൗരി, രാമകൃഷ്ണൻ, രാജീവൻ, ഗീത, ശശീന്ദ്രൻ, സുപ്രിയ, പ്രമോദ്, ഷീബ.