ഫറോക്ക്: കോടമ്പുഴ പൊറ്റമ്മൽ കോമക്കൽതാഴം താമസിക്കുന്ന പരേതനായ കണ്ണംപറമ്പത്ത് മൂലങ്ങോട്ട് മുഹമ്മദിന്റെ മകൾ സുബൈദ (64) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ മമ്മി എന്ന ബാപ്പു, സുഖറ, ആമിന, സുലൈഖ, ആയിഷ.