പെരുവയൽ: പൂളക്കപ്പൊയിൽ രാധാമണി (64) നിര്യാതയായി. ഭർത്താവ്: ചങ്ങനാരി ബാലൻ നായർ. മക്കൾ: ആഹ്ലാദ് (താജ് ഗേറ്റ് വേ, കോഴിക്കോട്), ആശ. മരുമക്കൾ: ശശികുമാർ (കുവൈത്ത്), ഷിജിന പൈങ്ങോട്ടുപുറം. സഹോദരങ്ങൾ: സുലോചന, വിജയൻ, ശ്രീനിവാസൻ, പ്രേമലത, പരേതയായ ദേവകിയമ്മ. സഞ്ചയനം ഞായറാഴ്ച.