കാവുന്തറ: വടക്കയിൽ കുഞ്ഞായൻകുട്ടി (60) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ആദിൽ, ഹഫീഫ, നിഹാൽ. സഹോദരങ്ങൾ: ബഷീർ, ആയിഷ, നഫീസ, ജമീല, റസിയ, അസ്മ.