എലത്തൂര്‍: ചെട്ടികുളം പാലാട്ട് വയലില്‍ ചന്തുക്കുട്ടി (95) നിര്യാതനായി. ഭാര്യ: ശാരദ. മക്കള്‍: പി. ബാബു (റിട്ട. എസ്.ഐ), ഗീത. മരുമക്കള്‍: അടുപ്പുംകണ്ടി ബീന (അംഗൻവാടി വര്‍ക്കര്‍), പരപ്പാല്‍ പവിത്രന്. സഞ്ചയനം ശനിയാഴ്ച.