മയ്യഴി: ചൂടിക്കൊട്ട മദ്റസക്ക് സമീപം കവിതാലയത്തിൽ ഗണേശൻ (80) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: ചന്ദ്രൻ, പ്രഭാകരൻ, സജിത്ത്, ഗിരിജ, കനകലത. മരുമക്കൾ: ബിന്ദു (കൊയിലാണ്ടി), ഷിജി (നെട്ടുർ), ശീതൾ (പിണറായി), രാധാകൃഷ്ണൻ (രാമനാട്ടുകര), മനോജ് (അത്തോളി). സംസ്കാരം വെള്ളിയാഴ്ച പകൽ 12ന് മാഹി നഗരസഭ ശ്മശാനത്തിൽ.