ഏഴിലോട്: കുഞ്ഞിമംഗലം മടത്തുംപടി ശ്രീഭൂതനാഥ ക്ഷേത്രത്തിന് സമീപത്തെ എം. കുഞ്ഞിക്കണ്ണൻ (78) നിര്യാതനായി. കാങ്കോൽ വൈദ്യനാഥേശ്വര ക്ഷേത്രത്തിലെ കാരണവരാണ്. ഭാര്യ: കമല പുതിയ മടം പറമ്പിൽ. മക്കൾ: പി.എം. അനൂപ്, അനിത. മരുമക്കൾ: വന്ദന (കണ്ണപുരം), പരേതനായ ഷാജി. സഹോദരൻ: പരേതനായ കുഞ്ഞമ്പു. സഞ്ചയനം തിങ്കളാഴ്ച.