പെരിങ്ങത്തൂര്‍: പുല്ലൂക്കരയിലെ മതാഞ്ചെരിന്റവിട ഉസ്മാന് ഹാജിയുടെ ഭാര്യ സഫിയ (62) നിര്യാതയായി. മക്കള്‍: നസീറ, റഹീം. മരുമക്കള്‍: ബഷീര്‍ (ഹാന്റ് വീവ് കണ്ണൂർ), സാഹിറ. സഹോദരങ്ങള്‍: മുഹമ്മദ്, യൂസഫ്, കദീശ, സലാം, റഫീഖ്, ഹാജറ, പരേതരായ അഷ്റഫ്, റസിയ.