തലശ്ശേരി: ഇന്ത്യൻ ബാങ്ക് റിട്ട. മാനേജർ ചിറക്കര കുഴിപ്പങ്ങാട് ചൈതന്യയിൽ ജി. പത്മനാഭൻ (90) നിര്യാതനായി. ഭാര്യ: സി.കെ. സരോജിനി. മക്കൾ: ഷർമിള (റിട്ട. അധ്യാപിക, ഉർസുലൈൻ സീനിയർ സെക്കൻഡറി സ്കൂൾ, കണ്ണൂർ), ശീതള (അധ്യാപിക, ഉർസുലൈൻ സീനിയർ സെക്കൻഡറി സ്കൂൾ, കണ്ണൂർ). മരുമക്കൾ: വി.വി. രാജീവ് കുമാർ (റിട്ട. അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ്, ഗവ. ഐ.ടി.ഐ), എം.കെ. സുർജിത്ത് (റിട്ട. പഞ്ചായത്ത് ഉദ്യോഗസ്ഥൻ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കണ്ടിക്കൽ നിദ്രാതീരം വാതക ശ്മശാനത്തിൽ.