ചൊക്ലി: മേനപ്രം തുണ്ടായിപ്പീടികയിലെ മൈല്യാടിമ്മൽ ദാമു (85) നിര്യാതനായി. താഴെ പൂക്കോത്തെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. പരേതരായ ഗോവിന്ദന്റെയും കുങ്കിച്ചിയുടെയും മകനാണ്. ഭാര്യ: ജാനകി. മക്കൾ: ദിജിന, ദിജേഷ്, ദിവ്യ. മരുമക്കൾ: റിജീഷ് (കവിയൂർ), രതീഷ് (ഇടയിൽപീടിക). സഹോദരങ്ങൾ: അനന്തൻ, ചന്ദ്രൻ, രാജൻ, വസന്ത, തങ്കമണി, സുഗന്ധി, പരേതരായ ബാലൻ, മനോഹരൻ.