കാങ്കോൽ: കരിങ്കുഴിയിലെ പരേതനായ പുളുക്കൂൽ അമ്പുവിന്റെ ഭാര്യ എം.വി. പാറു (80) നിര്യാതയായി. മക്കൾ: പുഷ്പവല്ലി, പൊന്നു, ഉഷ, സതി, സനൽ, സൗമ്യ, പരേതനായ ദിവാകരൻ. മരുമക്കൾ: കമലാക്ഷി (എട്ടിക്കുളം), ശ്രീധരൻ (ഇളമ്പച്ചി), ഗീത (കിഴക്കുമ്പാട്), പുരുഷു (കോറോം), ചന്ദ്രൻ (കൊഴുമ്മൽ), ഭാസ്കരൻ (പെരുവാമ്പ), സജിനി (പൂമംഗലം).