തലശ്ശേരി: പൂവളപ്പ് തെരുവിലെ ചോറന്റവിട പരേതരായ ശങ്കരന്റെയും ലക്ഷ്മിയുടെയും മകൻ ഒ.സി. സുരേഷ് (70) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: അഖിൽ, വിവേക്. സഹോദരങ്ങൾ: ദാസൻ, ശ്രീനിവാസൻ, പരേതരായ ഭവാനി, കമല.