അഞ്ചരക്കണ്ടി: ചിറമ്മൽപീടിക ശിവദർശനിൽ സി.വി. ലീല (89) നിര്യാതയായി. ഭർത്താവ്: പരേതനായ വലിയാണ്ടി മുകുന്ദൻ (റിട്ട. ഇലക്ട്രിക്കൽ എൻജിനീയർ, സതേൺ റെയിൽവേ). മക്കൾ: അനിത, അജിത (റിട്ട. ടീച്ചർ, സൗത്ത് പാട്യം യു.പി സ്കൂൾ), മനോദ് (ചെന്നൈ), സുമോദ് (സാപ് ലതേർസ്, മമ്പറം), ഷിമോദ് (ബി.എ.ആർ.സി, ചെന്നൈ), ജിനിത (ഇന്ദിരാഗാന്ധി പബ്ലിക് സ്കൂൾ, മമ്പറം), പരേതനായ വിനോദ് (മുംബൈ). മരുമക്കൾ: രത്നമ്മ (മുംബൈ), സതീഷ് ചന്ദ്രൻ (മലയാള മനോരമ ഏജന്റ്, കൂത്തുപറമ്പ്), രവീന്ദ്രൻ (റിട്ട. ടീച്ചർ, സൗത്ത് പാട്യം യു.പി സ്കൂൾ), ഡോ. ഷീബ (എസ്.ആർ.എം എൻജിനീയറിങ് കോളജ്, ചെന്നൈ), സുഷമ (ടീച്ചർ, സി.എച്ച്.എം.എച്ച്.എസ്.എസ് എളയാവൂർ), ഷെമി, രമേശ് ബാബു (അൽ ഖസ്ന ഹോസ്പിറ്റൽ, മമ്പറം). സഹോദരങ്ങൾ: സി.വി. ലക്ഷ്മണൻ (റിട്ട. ഫിസിക്കൽ എജുക്കേഷൻ ടീച്ചർ), വാസു, ജാനകി, ഗൗരി, പരേതരായ നാരായണൻ (റിട്ട. എച്ച്.എം മാനേജർ മമ്പറം യു.പി സ്കൂൾ, നാരായണി, ശാരദ, ഭാർഗവി (റിട്ട. ടീച്ചർ, മമ്പറം യു.പി സ്കൂൾ). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പയ്യാമ്പലം ശ്മശാനത്തിൽ.