തലശ്ശേരി: സിനിമാനിർമാതാവ് ലിബർട്ടി ബഷീറിന്റെ മകൻ ഹാരിസിന്റെ ഭാര്യ പിലാക്കൂൽ മാരിയമ്മ റോഡിലെ അൽഹംദിൽ സുരയ്യ (47) നിര്യാതയായി. പരേതനായ എക്കണ്ടി ഉമ്മറിന്റെയും പി.പി. സുലൈഖയുടെയും മകളാണ്. മക്കൾ: സുഹ, നിഹ, നൂരി. മരുമകൻ: ഷഫാദ് (ദുബൈ). സഹോദരങ്ങൾ: മുഹമ്മദ് റാഫി, സുനീർ.