ഉളിയിൽ: നരയമ്പാറ ബൈത്തുൽ ആയിലയിൽ പി.കെ. നൗഷാദ് (50) നിര്യാതനായി. പരേതനായ പൂവനാണ്ടി പി.കെ. ഹമീദ് ഹാജിയുടെയും എൻ. മറിയുവിന്റെയും മകനാണ്.
ഭാര്യ: സഫീറ. മക്കൾ: മുഹമ്മദ് ഷാസ് (എം.ഐ.ടി മണിപ്പാൽ), ഷമ്മാസ്, മുഹമ്മദ് ഷഫാസ്, മുഹമ്മദ് ഷവൈസ്, മുഹമ്മദ് ഷയാസ്. സഹോദരങ്ങൾ: അബ്ദുൽ ഖാദർ (കാവു), റഫീക്ക് (ദുബൈ), അൻവർ, യാസർ (സൗദി).