വിളമന: വട്ട്യങ്ങാട്ടെ കുറുമണാട്ട്പടി കുഞ്ഞുലക്ഷ്മി (86) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ ആചാരി. മക്കൾ: ഇന്ദിര, രാജൻ, വാസുദേവൻ, ശിവദാസൻ, പുഷ്പ, ഉഷ, ലത. മരുമക്കൾ: രവി, ഗീത, ഗീതവാസു, ശാലിനി, മുരളി (വയനാട്), ഹരീന്ദ്രൻ (വെളിമാനം), വിനു (മാലോം).