ചൊക്ലി: ടൗൺ ജുമാ മസ്ജിദിന് സമീപം പുത്തൻ പുരയിൽ (റസിയാസ്) താമസിക്കും വൈ.എം. യൂസഫ് ഹാജി (73) നിര്യാതനായി. പരേതരായ കാട്ടീന്റവിട കുട്ട്യാലി-വൈ.എം. നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: പുത്തൻ പുരയിൽ റസിയ. മക്കൾ: കാദർ, റിയാദ്, ശഫീഖ്, സഹീറ, സുഹൈർ, നഫീൽ, സുഹൈറ. മരുമക്കൾ: ഉഫ്നിദ, സാഹിറ, സലീന, ശാനിദ് നെല്ലിക്ക, ഹസ്ന, സനൂജ, സിറാഷ് സജീർ. സഹോദരങ്ങൾ: സൈനബ, സഫിയ, റംല, റഷീദ്.