ചുണ്ടപ്പറമ്പ്: മംഗലശ്ശേരിൽ തോമസ് (78) നിര്യാതനായി. ഭാര്യ: ഏലിയാമ്മ മാരിയിൽ കുടുംബാംഗം. മക്കൾ: ഷൈനി, ജോഷി, സാജൻ, ബിനോ. മരുമക്കൾ: സൈമൺ, ബിന്ദു, ലിബി, മേരിക്കുട്ടി. സംസ്കാരം ഞായറാഴ്ച നാലിന് പയ്യാവൂർ സെന്റ് ആൻസ് പള്ളി സെമിത്തേരിയിൽ.