ചമതച്ചാൽ: പുത്തൻപുരയിൽ ഏലിയാസിന്റെ ഭാര്യ ഏലിയാമ്മ (71) നിര്യാതയായി. കാതുകുന്നത്ത് കുടുംബാംഗമാണ്. മക്കൾ: ജോജോ, ജോബി. മരുമക്കൾ: മായ, സ്വീറ്റി.