പറളി: പറളിയിലെ ആദ്യകാല ബേക്കറി വ്യാപാരി പനങ്കാവ് പറമ്പിൽ പി.കെ. ഷാഹുൽ ഹമീദ് (74) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഫൈസൽ, അജ്മൽ, റസീന, ഷംസാദ് ബീഗം. മരുമക്കൾ: ഹൈദർ അലി (ദുബൈ), ജാഫർ, സജീന, ഷംല.