ഒറ്റപ്പാലം: കടമ്പൂർ പുല്ലാനിക്കൽ കൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: ശ്രീനിവാസൻ, ശ്രീധരൻ, ശ്രീവത്സൻ. മരുമക്കൾ: ശ്രുതി, ജിഷ, ഷിബിന.