കൂറ്റനാട്: കരിമ്പ കോട്ടപ്പാടം ചീരാൻ പറമ്പിൽ പരേതനായ മുഹമ്മദലി ഹാജിയുടെ ഭാര്യ ഖദീജ (72) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദർ, മുജീബ്, സുഹറ, ആസിയ, സുലൈഖ. മരുമക്കൾ: ഷമീറ, ഉനൈസ, അബൂബക്കർ, ബഷീർ, യൂസുഫ് (സലാല ട്രേഡേഴ്സ് കാഞ്ഞിരത്താണി).