പരുതൂര്‍: കാരമ്പത്തൂർ തോട്ടേക്കര പള്ളിയാലിൽ അനസ് മാസ്റ്റർ (53) നിര്യാതനായി. കാരക്കുത്ത് യു.പി സ്കൂള്‍ അധ്യാപകനാണ്. പിതാവ്: കാരമ്പത്തൂർ ടി.പി. കുഞ്ഞിമുഹമ്മദ് മാസ്റ്റർ. മാതാവ്: നഫീസ ടീച്ചർ. ഭാര്യ: സൗദ (അധ്യാപിക, പരുതൂർ ഗവ. ഹൈസ്കൂള്‍ പള്ളിപ്പുറം). മകൾ: അൻഷിദ.