അലനല്ലൂർ: കുളപ്പറമ്പ് പരേതനായ നാലകത്ത് മുഹമ്മദ് ഹസ്സന്റെ മകൻ ഹംസ മൗലവി പാണമ്പി (76) നിര്യാതനായി. ഭാര്യ: പരേതയായ നാലകത്ത് ഫാത്തിമക്കുട്ടി (കാട്ടുകുളം). മക്കൾ: മുഹമ്മദ് ബഷീർ, അബ്ദുൽ നാസർ, അബ്ദുൽ റഹീം, ജാസ്ന. മരുമക്കൾ: വാളശ്ശേരി നസ്ല (വണ്ടൂർ), കിനാതിയിൽ ഷഹന ഷെറിൻ (മണ്ണാർമല), ഐലക്കര സിത്താര പർവീൻ (മേലാറ്റൂർ), നാലകത്ത് മഷ്ഹൂർ (ഭീമനാട്).