ആനക്കര: റിട്ട. ഹെല്‍ത്ത് ഇന്‍സ്പെക്ടർ തെക്കേപ്പാട്ട് മാധവന് (61) നിര്യാതനായി. പിതാവ്: പരേതനായ അയ്യപ്പന്. മാതാവ്: മാധവി. ഭാര്യ: റാണി അരവിന്ദന് (വട്ടേനാട് ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍). മകന്: മിഥുന്. സഹോദരങ്ങള്‍: ടി.എ. ലക്ഷ്മണന് (സെക്രട്ടറി, പ്രവാസി സഹകരണ സംഘം കൂറ്റനാട്), രാമചന്ദ്രന് (എൽ.ഐ.സി ഏജന്റ്), ശാന്ത, ഭാര്‍ഗവി, സരോജം, പരേതരായ കൃഷ്ണന്‍കുട്ടി, പത്മാവതി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് ഗുരുവായൂര്‍ വൈദ്യുതി ശ്മശാനത്തില്‍.