പട്ടാമ്പി: മുതുതല കോരക്കോട്ടിൽ അവറാൻകുട്ടി കുട്ടി എന്ന കുഞ്ഞാവ മാസ്റ്റർ (73) നിര്യാതനായി. കാരക്കുത്തങ്ങാടി വി.വി.എ.യു.പി സ്കൂൾ അധ്യാപകനായിരുന്നു. ഭാര്യ: സഫിയ. മക്കൾ: അനീസ് (അധ്യാപകൻ കാലടി എ.എം.എൽ.പി സ്കൂൾ), അസ്മ (അധ്യാപിക എ.ജെ.ബി.എസ് കോട്ടേപ്പാടം), ഷമീന (അധ്യാപിക ഒ.എ.എൽ.പി.എസ് വല്ലപ്പുഴ). മരുമക്കൾ: ജമാൽ പട്ടിത്തറ, എൻ.കെ. റാസി (വലപ്പുഴ സഹകരണ ബാങ്ക്), നജീബ (ഐ.സി.ഡി.എസ് സൂപ്പർ വൈസർ തിരുവേഗപ്പുറ). സഹോദരങ്ങൾ: മൊയ്തീൻകുട്ടി എന്ന ബാവ, ഹംസ, മുസ്തഫ, ആയിശ, ഫാത്തിമ.