ആനക്കര: കോതച്ചിറ കൊടവന്പറമ്പില് പൂഴിക്കുന്നത് നാരായണി (88) നിര്യാതയായി. മക്കള്‍: രാമചന്ദ്രന്, ചന്ദ്രിക, അനില്‍കുമാര്‍. മരുമക്കള്‍: സരിത, നാരായണന്, രാധിക.