നീലേശ്വരം: കോട്ടപ്പുറം ആനച്ചാലിലെ അമ്പാടി മാടായി (71) നിര്യാതനായി.ഭാര്യ: ജാനകി. മക്കൾ: ഷീബ, ഷാജി, ഷീജ, അനുപ്. മരുമക്കൾ: നവീനൻ (മഞ്ചേശ്വരം), അശോകൻ (കൊട്രച്ചാൽ), രേഷ്മ, വിദ്യ.