തിലാന്നൂർ: മാതൃഭൂമി സ്റ്റോപ്പിനു സമീപം ആർ.പി ഹൗസിലെ ആർ.പി. ഹംസ (73) നിര്യാതനായി. മാധ്യമം മുൻ ജീവനക്കാരനാണ്. ഭാര്യ: ഹാജറ. മക്കൾ: നദീർ, ഷബീർ, സാഹിർ, സാബിറ, നാസില. മരുമക്കൾ: ഷാജിർ, ഇർഷാദ്, രസ്മി, റഫ്ന, നസിയ.