പഴയങ്ങാടി: പുതിയങ്ങാടി പുതിയവളപ്പിലെ സി.എച്ച്. അബ്ദുൽ ഹാദി (17) നിര്യാതനായി. കെ.പി. കുഞ്ഞഹമ്മദ്- ഖമറുന്നിസ ദമ്പതികളുടെ മകനാണ്. മാടായി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. സഹോദരി: ഹംദ (വിദ്യാർഥിനി).