കോടിയേരി: പപ്പന്റെ പീടികക്ക് സമീപം ഇടക്കണ്ടി ഹൗസിൽ പടിഞ്ഞാറെ ചിറക്കൽ കമലാക്ഷി അമ്മ (82) നിര്യാതയായി.
ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ മാസ്റ്റർ. മകൻ: കെ.കെ. രവീന്ദ്രൻ (ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്സ്).
മരുമകൾ: പ്രേമ (റിട്ട. തപാൽ വകുപ്പ്). സഹോദരങ്ങൾ: ശാന്തകുമാരി, ഗൗരി, പത്മനാഭൻ, പരേതരായ പത്മിനി അമ്മ, നാണു നായർ.
സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.