തലശ്ശേരി: എരുവട്ടി പാലത്തിന് സമീപം വർഷയിൽ പി. വാസു (77) നിര്യാതനായി. കുഞ്ഞിരാമന്റെയും ചീരുട്ടിയുടെയും മകനാണ്.
ഭാര്യ: രമ. മക്കൾ: ഷീന (കലക്ടറേറ്റ്), ഷാരി. മരുമക്കൾ: പ്രേമൻ (റിട്ട. എ.എസ്.ഐ), ഷാജി (ത്രീസ്റ്റാർ ഡ്രൈവിങ് സ്കൂൾ).
സഹോദരങ്ങൾ: രാഘവൻ, രവീന്ദ്രൻ, പരേതരായ കുമാരൻ, ജാനു.